Its about lady's special organ

                                 സ്തനം                                 

അവൾക്കു ജഗദീശൻ കനിഞ്ഞു നൽകി 
അഴകേറും അമൃതിൻ പാനപാത്രം 
അരുമയായി നിറയുന്ന  സ്തന്യം
പകർന്നു നിർവൃതിയടയുന്നു

                   കുഞ്ഞിന് വിശന്നിടും നേരം
                   കൃത്യമായി ദൈവം നിറച്ചിടുന്നു 
                   കനിവോലും പാണിയാലമ്മ
                  കുഞ്ഞിന്റെ മാലു കൾ  നീക്കിയല്ലോ 

കുബുദ്ധികൾ കാട്ടിടും കോപ്രായത്താൽ
മതി മറക്കുന്നു മർത്യൻ കാമാർത്താനായിടുന്നു   
മറക്കുമോ നീ നിന്നാദ്യ ഭക്ഷണത്തെ 
അത് പകർന്നൊരു സ്തന്യത്തെയും   

                 ജീവാമൃതം നുകരുന്ന കുഞ്ഞാനന്ദത്താൽ 
                അമ്മയെ തഴുകിടുമ്പോൾ 
               ചാരെയിരിക്കുംഒരച്ഛനും 
               ആഹ്ലാദം   തെല്ലൊന്നുമല്ല                
     
  Image result for pictures of mother breast feeding a child

Comments

Popular posts from this blog

LOVE in 40's

"Love to be expressive"

You my dear......