LOVE in 40's
നാല്പതുകളിലെ പ്രണയം 
പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം.
ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നവരെ പ്രണയിക്കണം. മോഹങ്ങളും മോഹഭംഗങ്ങളും എല്ലാം കുടുംബത്തിന് വേണ്ടി ഹോമിച്ചു മക്കൾക്കും ഭാര്യക്കു /ഭർത്താവിന് വേണ്ടി സ്വയം ഇല്ലാതായപ്പോൾ ഉണ്ടായ തൊലിയിലെ ചുളിവുകൾ മുടിയിലെ നരകൾ കൈപ്പത്തിയിലെ തഴമ്പുകൾ .......... എല്ലാം തഴുകുന്ന ഒരു കരം അതൊരു അനുഭൂതിയായി അനുഭവമാവുമ്പോൾ പക്വതയില്ലാത്ത കൗമാരത്തിലെ ആകർഷണം അല്ല മറിച്ചു കരുതലിന്റെ കൂടെ ചേർത്തുനിര്ത്തുന്നതിന്റെ ആ സന്തോഷം പറയുവാൻ വാക്കുകൾ ഇല്ല. സ്നേഹം പ്രണയം അതിനു എന്ത് പേരിടണം? അധമവികാരങ്ങൾക്കു പ്രസക്തിയില്ല.....
കിട്ടുന്നതിൽ കൂടുതൽ പകർന്നു നൽകുവാൻ മനസ്സ് വെമ്പുന്ന ഒരു അവസ്ഥ ഹൃദയം ഹൃദയത്തോട് ഒട്ടിച്ചേർന്നു എത്ര അകലെയാണെങ്കിലും നോവും നൊമ്പരവും പരസ്പരം അറിഞ്ഞു സന്തോഷങ്ങൾ പങ്കു വെച്ച് ......
നിങ്ങൾക്കറിയാമോ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവർക്കും കൗമാരത്തിലെത്തി നിൽക്കുന്നവർക്കും ഒരേ മനസ്സാണ് ഒരേ മോഹങ്ങളാണ്,
ഒരേ ദാഹങ്ങളാണ്.
സ്നേഹിക്കപ്പെടാൻ വെമ്പി നിൽക്കുന്നവരാണവർ.
മോഹിക്കപ്പെടാൻ കാത്തു നിൽക്കുന്നവരാണവർ.
ചേർത്തു പിടിക്കുന്ന കൈകളെ അത്രമേൽ മനോഹരമായി തഴുകാൻ അവർക്ക് കഴിയുന്നത് പോലെ മറ്റാർക്കാണ് കഴിയുക.
ഏറ്റവും സ്നേഹത്തോടെ ചേർത്തു പിടിക്കാൻ അവരെ പോലെ മറ്റാർക്കാണ് പറ്റുക.
നാൽപതുകൾ പ്രണയത്തിന്റെ രണ്ടാമത്തെ പറുദിസയാണ്.
ഒന്നിൽ നിന്നു തുടങ്ങുന്നതിന്റെ ഹൃദയമിടിപ്പുണ്ടവർക്ക്,
രണ്ടാം ജന്മത്തിന്റെ പെടപെടപ്പുണ്ടവർക്ക്,
ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളാണവർക്ക്,
ഓരോ ചുംബനവും ഒരു പൂക്കാലമാണവർക്ക്,
ഓരോ സ്പർശനവും ഓരോ മഴക്കാലമാണവർക്ക്.
ഭ്രാന്തമായി പ്രണയിക്കാൻ പ്രത്യേക കഴിവാണവർക്ക്, ഭ്രാന്തുകളോട് ശക്തമായ ഭ്രമമാണവർക്ക്, ഓരോ നോട്ടങ്ങളിലും ഓരോ യുഗം ഒളിപ്പിച്ചുവെക്കുന്നവർ, ഓരോ ചിരിയിലും ഓരോ പൂക്കാലം വിടർത്തുന്നവർ. ഓരോ ചുംബനങ്ങളിലും ഓരോ ലോകം കാണിക്കുന്നവർ, ഓരോ പരാഗണത്തിലും ഓരോ മണം നൽകുന്നവർ. ഹൊ എന്തൊരു പ്രണയമാണവർക്ക്….
നിങ്ങളോട് വീണ്ടും പറയട്ടെ..
നാൽപതുകൾ ആത്മഹത്യാ മുനമ്പുകളുടെ നാളുകളെന്ന് കരുതുന്നവരേ നിങ്ങളോട് ഞാൻ പറയട്ടെ..
നാൽപതുകൾ പ്രണയത്തിന്റെ പൂമര കാഴ്ച്ചകൾ നിറഞ്ഞൊരു ലോകമാണ്..
ചെറിയൊരു തെന്നലായി വീശുവാൻ, ഓരോ പൂവുകളേയും തലോടിയുണർത്താൻ ഒരുവളോ/ ഒരുവനോ ഉണ്ടെങ്കിൽ അതൊരു പറുദീസ തന്നേയാണ്..
സ്വപ്നങ്ങളുടെ, ഇടിപ്പുകളുടെ, തുടിപ്പുകളുടെ പറുദീസ.
ഹൊ… എന്തൊരു പ്രണയമാണത്.

Love in 40s
If
you fall in love, then you have to fall in love with those who are over 40. Three
thirds of life should fall in love. Love those who forget to forgive and forget
about the forgotten ones. All the desires and frustrations of the family have a
hug for the family.
A
tinge of all is a feeling that it feels like an unforgettable teenage
attraction, and there is no words to tell you the joy of adding to the care.
What love is that? Indifferent .....
It is a great way to
get more and more in the heart of your heart, but the distance between your
heart and your heart.
Do you know, those who
are in forty years and those who are in their teeth are the same in the same
desires,
The same thirst.
Those who stand to be
loved.They are waiting for desires.Somebody else can do it as they can easily
pick up the hands that hold the hand.
Someone else can catch
them in love with them.
For those who are
madly in love with mad people, those who are lazy to the mad lunches, who hide
every globe at every moment, and laugh every laugh in each laugh. Each and
every world shows a kiss, and each smile is a smile like flowers in garden. What a love for you ....
Let me tell you again
..
I'd like to tell you
who are crazy about 40 years of suicide kisses ..
Love is a world full
of love.
If you have one or a
man to smile each flower, it's a paradise.
Dreams, fats, and
paradise paradise.
Oh, what a love it is.
Thatz a true love ...I like it
ReplyDelete